s

പേരൂർക്കട: എ.കെ.ജി നഗർ ഹൗസ് നമ്പർ 161 ശാലോമിൽ കെ.സി .മാണി (റിട്ട. കാനറ ബാങ്ക് സീനിയർ മാനേജർ- 84) നിര്യാതനായി. കോട്ടയം ഒളശ്ശ വാകയിൽ കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ മാണി (കുളത്തൂപ്പുഴ കൊട്ടാരത്തിൽ കുടുംബാംഗം). മക്കൾ: അലക്സ് കെ. മാണി (ഓസ്ട്രേലിയ), സുജ സാമുവേൽ (മുംബൈ). മരുമക്കൾ: അടാലിയ അലക്സ് (ഓസ്ട്രേലിയ), സാമുവേൽ ചെറിയാൻ (മുംബൈ).

കോൺടാക്ട് നമ്പർ: 80899 08668