നെയ്യാറ്റിൻകര: കരിനട പിങ്ക് ഹൗസിൽ ആർ. വിജയന്റെ (കെൽട്രോൺ) ഭാര്യ സി ഇന്ദിരകുമാരി (69, റിട്ട.പി.ഡബ്ല്യു.ഡി) നിര്യാതയായി. മക്കൾ: മക്കൾ: ദിവ്യ (ഏജീസ് ആഫീസ്), ദർശൻ. മരുമക്കൾ: ബാലു (സോഫ്റ്റ്വെയർ എഞ്ചിനീയർ), ആശ (റെയിൽവേ). മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 9ന്