military

തിരുവനന്തപുരം: രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയ്ക്ക് ജൂൺ 10 വരെ അപേക്ഷിക്കാമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. ജൂൺ 5ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ കൊവിഡ് പശ്ചാത്തലത്തിൽ മാ​റ്റിവച്ചതിനെത്തുടർന്നാണിത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. വിവരങ്ങൾ rimc.gov.in വെബ്സൈറ്റിൽ.