വർക്കല: വർക്കല നഗരസഭ പരിധിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കുണ്ടാകുന്ന ആശങ്കയും ഭീതിയും പരിഹരിക്കുന്നതിനും സംശയനിവാരണത്തിനും ഡോക്ടർമാരുടെ സേവനം ഫോണിലൂടെ ലഭ്യമാക്കിയതായും 8281402265 എന്ന നമ്പറിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ താലൂക്ക് ആശുപ്രതിയിൽ ഒരുക്കിയതായും വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി അറിയിച്ചു.ദിവസവും ഉച്ചയ്ക്ക് 2-3 ഡോ:ജി.വിജയകുമാർ (ജനറൽ മെഡിസിൻ,9447342972), രാവിലെ 11-12 ഡോ:കെ.വി,ബൈജു (ആയുർവ്വേദം,9400064907), രാവിലെ 8-9 ഡോ:മഞ്ജുള ശ്രീതങ്കച്ചി (ഹോമിയോ,9846166835), ഉച്ചയ്ക്ക് 2-3 ഡോ:ഷാജി.എസ് (ശിശുരോഗം,9846078465), വൈകുന്നേരം 3-4 ഡോ:കെ.വി.പത്മരാജൻ (സർജൻ,9846073978), രാവിലെ 8-9 ഡോ:പി.സുരേഷ്കുമാർ (ഇ.എൻ.റ്റി,9846561717),ഉച്ചയ്ക്ക് 2-3 ഡോ:ബ്രഹ്മലക്ഷ്മി ബി.എൽ (ഗൈനക്കോളജി,6235406646), രാവിലെ 8-9 ഡോ:കെ.വിജയൻ (ദന്തൽ,9846140958), വെളളി വൈകുന്നേരം 5-6 ഡോ:ബിജ. ബി.എൻ (ഫിസിഷ്യൻ,9846111765), തിങ്കൾ 5-6 ഡോ:ഇന്ദു വി (ഗൈനക്കോളജിസ്റ്റ്,9447585702), തിങ്കൾ 5-6 ഡോ:ലിസ്സി (ഗൈനക്കോളജിസ്റ്റ്,9447451902), ചൊവ്വ 5-6 ഡോ:രജീഷ (നേത്രരോഗം,9495086508), വ്യാഴം 5-6 ഡോ:മുംതാസ് (ഇ.എൻ.റ്റി,9447409954), ചൊവ്വ 5-6 ഡോ:ജിജു (ഓർത്തോവിഭാഗം,9447443403), ബുധൻ 5-6 ഡോ:സുഭാഷ് (സർജൻ,9447211443), ശനി 5-6 ഡോ:സൗമ്യ (പീഡിയാട്രിക്,9447661349), ചൊവ്വ 5-6 ഡോ:സിയാദ് (ഇ.എൻ.റ്റി,9847444552), വെളളി 5-6 ഡോ:ഷിബിൻ ശശിധരൻ (റസ്പിറേറ്ററി മെഡിസിൻ,8547914264), ശനി 5-6 ഡോ:സജിൻ (ഓർത്തോവിഭാഗം,9497273080), ()ബുധൻ 5-6 ഡോ:വിഷ്ണു (ജനറൽ മെഡിസിൻ,9447221064).