തിരുവനന്തപുരം :വെള്ളാപ്പള്ളി ചാരിറ്റി സെന്റർ ചതയംനാളിൽ നടത്തിവരുന്ന ചതയദിന അന്നദാനം തിരുവനന്തപുരം ആർ.സി.സിക്ക് മുന്നിൽ ചാരിറ്റി പ്രസിഡന്റ് വി.മോഹൻദാസിന്റെ നേതൃത്വത്തിൽ നടന്നു.സെക്രട്ടറി ആലുവിള അജിത്ത്,കെ.വി. അനിൽകുമാർ, ആക്കുളം മോഹനൻ,വിജയൻ കൈലാസ്,പോങ്ങുംമൂട് ഹരിലാൽ,സി.ബാലചന്ദ്രൻ,കുന്നുകുഴി സുധീഷ് എന്നിവർ പങ്കെടുത്തു.