chandran-

ചിറയിൻകീഴ്: ആനത്തലവട്ടം ചന്ദ്രാലയത്തിൽ കെ.ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വിനോദ് ചന്ദ്രൻ, ഡോ.വിവേക് ചന്ദ്രൻ. മരുമക്കൾ: ശ്രീവിദ്യ, ഡോ.ജഗൽപ്രിയ.