ഉമയനല്ലൂർ: വടക്കുംക്കര കിഴക്കേച്ചേരി കൃഷ്ണഭവനിൽ കെ. വേണുഗോപാലിന്റെ ഭാര്യ എസ്. ലളിത (71) നിര്യാതയായി. മക്കൾ: ശർമിലി, സ്മിത (മഞ്ചു). മരുമക്കൾ: ഗണേഷ്, ശ്രീറാം അയ്യർ.