ഉഴമലയ്ക്കൽ:പുതുക്കുളങ്ങര പത്മവിലാസം ഇടവിളാകത്തു വീട്ടിൽ പരേതനായ ഭർത്താവ് തങ്കപ്പൻ പിള്ളയുടെ ഭാര്യ
കെ.പങ്കജാക്ഷിഅമ്മ (88)നിര്യാതയായി.മക്കൾ:പരേതനായ ടി.ബാബു പരേതനായ ഉണ്ണികൃഷ്ണൻ,ടി.രഘുനാഥൻ,പി.ഗിരിജകുമാരി,പി.പുഷ്ക്കലാ ദേവി,പി.ജലജാകുമാരി,ടി.വേണുഗോപാൽ,ടി.ദിനേഷ് കുമാർ.മരുമക്കൾ:അംബികാ ദേവി അമ്മ,രമാദേവി,ശശികല,പരേതനായ ജയകുമാർ,വിജയകുമാർ,അരവിന്ദാക്ഷൻ.സഞ്ചയനം:തിങ്കളാഴ്ച 9ന്.