prasanna-60

ശ്രായിക്കാട്: ചെമ്പകശേരിൽ പരേതനായ രഘുവരന്റെ മകളും മുരളിയുടെ ഭാര്യയുമായ പ്രസന്ന (60) നിര്യാതയായി. മക്കൾ: മനേഷ്, പ്രതീഷ്, പ്രവീണ. മരുമക്കൾ: രഞ്ചിത, പ്രിയ, വിമൽ. മരണാനന്തര കർമ്മങ്ങൾ 17ന് രാവിലെ 10ന്‌.