തിരുവനന്തപുരം:നോവ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നന്തൻകോട് ഓട്ടോ ഡ്രൈവേഴ്‌സിനും ലോക്ക് ഡൗൺമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇതര വിഭാഗങ്ങൾക്കും പച്ചക്കറി കിറ്റ് വിതരണം ചെയ്തു.വിതരണോദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ കെ.ഗോപകുമാർ നിർവഹിച്ചു.നോവ പ്രസിഡന്റ്‌ വി.രാവിരാജൻ,നന്ദൻകോഡ് കൗൺസിലർ ഡോ.കെ.എസ്.റീന,അജയ് ചന്ദ്ര,ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിനു തുടങ്ങിവർ പങ്കെടുത്തു.