pin

തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരിയിൽ പുതിയ ഫയർ സ്റ്റേഷൻ ഉടനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങളിന്റെ സബ്മിഷനിലാണ് ഇക്കാര്യം അറിയിച്ചത്. കാട്ടിപ്പരുത്തിയിൽ 42സെന്റ് പുറമ്പോക്ക് ഭൂമി ഇതിനായി ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബ​ത്തേ​രി​യിൽ
കോ​ളേ​ജ് ​ഉ​ട​നി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​യി​ൽ​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജ് ​സ്ഥാ​പി​ക്കു​ന്ന​ത് ​പി​ന്നീ​ട് ​തീ​രു​മാ​നി​ക്കു​മെ​ന്ന് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​ഡോ.​ആ​ർ.​ബി​ന്ദു​ ​ഐ.​സി.​ബാ​ല​കൃ​ഷ്ണ​നെ​ ​അ​റി​യി​ച്ചു.​ ​ക​ൽ​പ​റ്റ​യി​ലും​ ​മാ​ന​ന്ത​വാ​ടി​യി​ലും​ ​കോ​ളേ​ജു​ണ്ട്.​ ​പെ​രി​യ​യി​ൽ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​മോ​ഡേ​ൺ​ ​കോ​ളേ​ജും​ ​വ​രു​ന്നു​ണ്ട്.​ ​ഇൗ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​തീ​രു​മാ​നം​ ​മാ​റ്റി​യ​ത്.

പ്ര​ള​യ​ത്തി​ൽ​ ​ത​ക​ർ​ന്ന​ ​റോ​ഡ്
നി​ർ​മ്മി​ക്കാ​ൻ​ ​ജ​ർ​മ്മ​ൻ​ ​സ​ഹാ​യം

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ടു​ക്കി​യി​ൽ​ ​പ്ര​ള​യ​ത്തി​ൽ​ ​ത​ക​ർ​ന്ന​ 31.96​ ​കി​ലോ​മീ​റ്റ​ർ​ ​നെ​യ്യ​ശ്ശേ​രി​ ​തോ​ക്കു​മ്പ​ൻ​ ​സാ​ഡി​ൽ​ ​റോ​ഡ് ​ജ​ർ​മ്മ​ൻ​ബാ​ങ്ക് ​സ​ഹാ​യ​ത്തോ​ടെ​ ​പു​ന​ർ​നി​ർ​മ്മി​ക്കും.​ 151.64​കോ​ടി​യാ​ണ് ​ചെ​ല​വ്.​ 0.99​ ​ഹെ​ക്ട​ർ​ ​വ​ന​ഭൂ​മി​ ​കി​ട്ടാ​ൻ​ 10.83​ ​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​കി.​ ​വി​ശ​ദ​മാ​യ​ ​പ​ദ്ധ​തി​ ​രേ​ഖ​ ​ജ​ർ​മ്മ​ൻ​ബാ​ങ്കി​ന് ​ഉ​ട​ൻ​ ​സ​മ​ർ​പ്പി​ക്കു​മെ​ന്ന് ​പി.​ ​ജെ.​ ​ജോ​സ​ഫി​നെ​ ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​അ​റി​യി​ച്ചു.​ 16​ ​കി​ലോ​മീ​റ്റ​ർ​ ​ചേ​ല​ക്കാ​ട് ​-​വി​ല്ല്യാ​പ്പ​ള്ളി​ ​-​വ​ട​ക​ര​ ​റോ​ഡ് ​വീ​തി​കൂ​ട്ടാ​നു​ള്ള​ 58.21​കോ​ടി​രൂ​പ​യു​ടെ​ ​പ​ദ്ധ​തി​ക്ക് ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഇ​തി​ലെ​ ​കെ​ട്ടി​ട​ ​ഉ​ട​മ​ക​ളു​ടെ​ ​അ​നു​മ​തി​ ​രേ​ഖ​കൂ​ടി​ ​കി​ട്ട​ണ​മെ​ന്ന് ​ഇ.​കെ.​വി​ജ​യ​നെ​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.

ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്ക്
1000​രൂ​പ,​ ​വാ​ട​ക​ ​ഇ​ള​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​ക്ക് ​ഡൗ​ൺ​ ​പ​രി​ഗ​ണി​ച്ച് ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കും​ ​വീ​ഡി​യോ​ ​ഗ്രാ​ഫ​ർ​മാ​ർ​ക്കും​ 1000​രൂ​പ​ ​വീ​തം​ ​ന​ൽ​കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​കെ.​പി.​മോ​ഹ​ന​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​റു​പ​ടി​ ​ന​ൽ​കി.​ ​ഫോ​ട്ടോ​ഗ്രാ​ഫി​ ​അ​നു​ബ​ന്ധ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ൽ​ ​അം​ഗ​ത്വ​മെ​ടു​ക്കാം.​ ​നി​ല​വി​ലു​ള്ള​ ​അം​ഗ​ങ്ങ​ൾ​ക്ക് ​ബോ​ർ​ഡി​ന്റെ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​കൊ​വി​ഡ് ​സ്ഥി​തി​ ​മെ​ച്ച​പ്പെ​ടു​മ്പോ​ൾ​ ​ഫോ​ട്ടോ​ഗ്രാ​ഫി​ ​മേ​ഖ​ല​യ്ക്കും​ ​തു​റ​ക്കാം.​ ​ലോ​ക്ക്‌​ ​ഡൗ​ണി​ൽ​ ​തു​റ​ക്കാ​നാ​വാ​ത്ത​ ​ഫോ​ട്ടോ​ഗ്രാ​ഫി​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​വാ​ട​ക​ ​ഇ​ള​വ് ​ന​ൽ​കും.​ ​ഈ​ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ​വാ​ക്സി​നേ​ഷ​ന് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കു​ന്ന​ത് ​ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ടു​ത്തു​മെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.