തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ. അനിൽകുമാർ ചുമതലയേറ്റു. ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മിഷണറാണ്. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണ്.