
പൂജപ്പുര: കേശവദേവ് റോഡ് വേടൻവിളാകം ലെയ്ൻ കെ.ആർ.എ.182-ൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ എൽ.ഇന്ദിരാദേവി(85) നിര്യാതയായി.മക്കൾ : വിജയലക്ഷ്മി,പരേതയായ രാജലക്ഷ്മി,ശശി,പരേതനായ മോഹനൻ,ജയലക്ഷ്മി,ജ്യോതിലക്ഷ്മി,മായാദേവി.മരുമക്കൾ : ശ്രീകണ്ഠൻനായർ, പരേതനായ അർജുനൻനായർ,വിമൽകുമാർ.