cpi

ആര്യനാട്:സി.പി.ഐ ആര്യനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യനാട് പോസ്റ്റാഫീസിന് മുന്നിൽ സംഘടിപ്പിച്ച ലക്ഷദ്വീപ് പ്രതിഷേധ സംഗമം സി.പി.ഐ അരുവിക്കര മണ്ഡലം കമ്മിറ്റി സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ഈഞ്ചപ്പുരി സന്തു അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ,ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുധൻ,എ.ഐ.റ്റി.യു.സി മണ്ഡലം ജോയിന്റ് സെക്രട്ടറി മഹേശ്വരൻ,ഇ റവൂർ പ്രവീൺ,സുകുമാരൻ,കെ.വി.പ്രമോദ്,ഷീജ,ഷെർളി,ഈഞ്ചപ്പുരി അനി തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ...................സി.പി.ഐ ആര്യനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യനാട് പോസ്റ്റാഫീസിന് മുന്നിൽ സംഘടിപ്പിച്ച ലക്ഷദ്വീപ് പ്രതിഷേധ സംഗമം സി.പി.ഐ അരുവിക്കര മണ്ഡലം കമ്മിറ്റി സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്യുന്നു