obt

നെയ്യാറ്റിൻകര: മരുതത്തൂർ താന്നിക്കവിള സിതാര ഭവനിൽ ശിവൻ ആശാരിയുടെ ഭാര്യ ലീലാമ്മ (75) നിര്യാതയായി. മക്കൾ: ശിവദാസ്, ശിവകുമാർ ,ശിവപ്രസാദ്. മരുമക്കൾ: പുഷ്പ, മഞ്ചു, അനിത. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.