നെയ്യാറ്റിൻകര: ആർ സി സ്ട്രീറ്റ് രാജ് വില്ലയിൽ സ്റ്റീഫന്റെ ഭാര്യ കെ .ഗ്ലോറി (83, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മകൻ: ജോർജ്ജ് സ്റ്റീഫൻ. മരുമകൾ: ഗ്ലെന്റ ജോർജ്ജ്. പ്രാർത്ഥന: ബുധനാഴ്ച വൈകിട്ട് 3 ന്.