വെള്ളനാട്:കൊണ്ണിയൂർ മണികണ്ഠ വിലാസം വീട്ടിൽ ബാലചന്ദ്രൻ നായർ (65)നിര്യാതനായി.ഭാര്യ:പ്രസന്നകുമാരി.മക്കൾ:പ്രവീൺ,സുനിൽകുമാർ.മരുമക്കൾ:ശ്രീലേഖ കുമാരി,അശ്വതി .