neet-training

തിരുവനന്തപുരം: നീറ്റ് 2021 എഴുതുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ,വിദ്യാർത്ഥികൾക്ക് എയിംസിൽ പ്രതേക പരിശീലനം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നീറ്റ് ടോപ് റാങ്ക് ജേതാക്കളും ഡോക്ടർമാരും ഷോർട്ട്കട്ട്,ലോജിക് എന്നിവയിലൂടെ ഓൺലൈൻ ലൈവ് ക്ലാസുകൾ നൽകും.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 9744005277.