നരുവാംമൂട്: നടുക്കാട് കരയ്ക്കാട്ടുവിള രോഹിണിയിൽ പി. രാധമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ രത്നാകരൻ. മക്കൾ: സുധർമജാദേവി (ആശാ വർക്കർ), സജീലകുമാരി, വിനോദ്കുമാർ (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി, പാപ്പനംകോട്), പ്രമോദ്കുമാർ (ഗവ. മെഡിക്കൽ കോളേജ്, കോട്ടയം). മരുമക്കൾ: ജി.എസ്. ഉദയലാൽ (ഉദയാ സൗണ്ട്സ്, മൊട്ടമൂട്), സി. ഷീജ, എസ്. ഷിനി.