തിരുവനന്തപുരം: കൊവിഡ് മൂലം മാതാപിതാക്കൾ മരണമടഞ്ഞ വിദ്യാർത്ഥികൾക്ക് മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നൽകും. 18 വയസുവരെ 2000 രൂപ വീതവും നൽകും. ബിരുദതലം വരെയുള്ള പഠന ച്ചെലവുകളും സർക്കാർ വഹിക്കും. ഇതിനായി 5 കോടി രൂപ വകയിരുത്തി.