obit-rajalakshmi

പേട്ട: ചായക്കുടി ലെയ്‌ൻ നാരായണീയത്തിൽ (ഹൗസ് നമ്പർ 413) പരേതനായ എസ്. നാരായണപിള്ളയുടെ (റിട്ട. കെ.എസ്.ഇ.ബി എൻജിനിയർ) ഭാര്യ രാജലക്ഷ്‌മി (63) നിര്യാതയായി. മകൾ : ചിത്ര (അഡ്വക്കേറ്റ്). മരുമകൻ: മധുസൂദനൻപിള്ള (ബിസിനസ്).