ആറ്റിങ്ങൽ: ആലംകോട് കൊക്കൊട്ട് വീട്ടിൽ പരേതനായ സയ്യിദ് സാഹിബിന്റെ മകളും മണക്കാട് എം.എൽ.എ റോഡ് ടി.ആർ.എ 136 ൽ അബ്ദുൾ ജബ്ബാറിന്റെ ഭാര്യയുമായ ഷംഷാദ് ബീഗം (65) നിര്യാതയായി.
മക്കൾ: ഡോ. ബ്രിജേഷ്, റിജേഷ്, തൗഫീഖ്. മരുമക്കൾ: ഡോ. രോഷ്‌ന, ഡോ. നസിയ, ഹിസാന.