തിരുവനന്തപുരം:ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കുന്ന ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ച് 7ന് ലോക്കൽ കമ്മിറ്റി അടിസ്ഥാനത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ച് നിൽപ്പു സമരം സംഘടിപ്പിക്കുമെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ അറിയിച്ചു. .