budjet

തിരുവനന്തപുരം: കൊവിഡിനെതിരെ പോരാടാൻ ആയുഷിന് ബഡ്ജറ്റിൽ 20കോടി വകയിരുത്തി. പ്രതിരോധശേഷി കൂട്ടുന്നതിനും കൊവിഡ് മുക്തമായതിന് ശേഷമുള്ള ചികിത്സയ്ക്കും ആവശ്യമായ മരുന്ന് ലഭ്യമാക്കാനാണീ തുക ചെലവാക്കുക.