ബാലരാമപുരം: മന്നോട്ടുകോണം മണപ്പുറം ഊരുട്ടുവിള ആലറത്തലവീട്ടിൽ ജയകുമാറിന്റെ മകൾ ജയലക്ഷ്മി (ആദിത്യ -16) നിര്യാതയായി. മാതാവ്: ശശികല. സഹോദരൻ: ജയസൂര്യ. സഞ്ചയനം 6ന് രാവിലെ 8ന്.