ajayakumar

ചിറയിൻകീഴ്: ശാർക്കര മഞ്ചാടിമൂട് കളിയിൽ വീട്ടിൽ അജയകുമാർ (ദുഷ്യന്തൻ, 60) നിര്യാതനായി. ഭാര്യ: പ്രബല. മക്കൾ: ശാലിനി, അഭിലാഷ്. മരുമകൻ: സന്ദീപ്.