r-pushparajannair

വർക്കല: ഇടവ കുന്നുംപുറം തുഷാരയിൽ ആർ. പുഷ്പരാജൻ നായർ (68) നിര്യാതനായി. ഭാര്യ: സനൽകുമാരി. മക്കൾ: സരിത, അഖിൽ പുഷ്പരാജൻ. മരുമക്കൾ: സുജിത് കുമാർ, ആതിര.