കോവളം: വെങ്ങാനൂർ കല്ലുവെട്ടാൻകുഴി കമലാലയത്തിൽ പരേതനായ വി. ഭരതൻപണിക്കരുടെ ഭാര്യ കമലമ്മ (84) നിര്യാതയായി. മക്കൾ: കുശലകുമാരി. കെ (ഗിരിജ), സുധ.കെ, സുരേഷ് കുമാർ. ബി, അജിതകുമാരി .കെ (ഗീത). മരുമക്കൾ: മോഹനൻ, എൻ. സുധാകരൻ (റിട്ട. കെ.എസ്.ആർ.ടി.സി), അജിതകുമാരി, പരേതനായ ജയൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.