തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസത്തിനും,വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റിനുള്ള ഓൺലൈനായുള്ള അപേക്ഷയിൽ നാടാർ ക്രിസ്ത്യൻ വിഭാഗത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് നാടാർ സർവീസ് ഫോറം ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ ആവശ്യപ്പെട്ടു.