നെട്ടൂർ: പൂതേപ്പാടത്ത് പി.കെ. തങ്കപ്പൻ (71) നിര്യാതനായി. ഭാര്യ: മഹിളാമണി (റിട്ട. അദ്ധ്യാപിക). മക്കൾ: പരേതനായ ശ്യാംകുമാർ, ആശാമോൾ (പുനയൂർ ഗ്രാമപഞ്ചായത്ത്), സജിനി. മരുമക്കൾ : ഉണ്ണിക്കൃഷ്ണൻ (ഐടി ഐ, കാസർകോഡ്) വൈശാഖ് (കൊച്ചിൻ റിഫൈനറി).