മരട്: മാധ്യമം റോഡിൽ മാടത്തിങ്കൽവീട്ടിൽ എം.എസ്. മുനീന്ദ്രർ (87, റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: കെ.ജി. രേഖ. മകൻ: ശരത്ത്.