തിരുവനന്തപുരം:കെ.ആർ ഗൗരി അമ്മയ്ക്ക് സ്മാരകം നിർമ്മിക്കുന്നതിന് 2 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജെ.എസ്.എസ് ജില്ലാ സെക്രട്ടറി മലയിൻകീഴ് നന്ദകുമാർ അറിയിച്ചു.