വാഴമുട്ടം: കുന്നുംപാറ ദിവ്യാഭവനിൽ പവിത്രൻ (55) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: ദിവ്യ. മരുമകൻ: റിനീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.15ന്.