കൊല്ലം: തിരുമുല്ലവാരം പുന്നത്തല പതിനെട്ടുമുറിയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഡി. പൊടിച്ചി (75) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ഗീത, ഗിരിജ, ഗുരുദത്ത്, ശ്രീദേവി. മരുമക്കൾ: മണികണ്ഠൻ, അജയകുമാർ, അശ്വതി, മണികണ്ഠൻ.