ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് വേണാട്ട് വീട്ടിൽ ശങ്കരനാരായണപിള്ള (84, റിട്ട. എയർ ഫോഴ്സ് ഓഫീസർ) നിര്യാതനായി. ഭാര്യ: മാലതിഅമ്മ. മക്കൾ: ഉഷാകുമാരി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സായീഷ് കുമാർ (ഗൾഫ്), ഹരീഷ് കുമാർ (യു.എ.ഇ). മരുമക്കൾ: രാജശ്രീ, ശ്രീലക്ഷ്മി, പരേതനായ രേണുകുമാർ.