karthikayanpilla-k-76

കൂട്ടിക്കട: പീടികമുക്ക് പത്മവിലാസം വീട്ടിൽ കെ. കാർത്തികേയൻപിള്ള (76) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: കെ. പത്മാറാണി, കെ. ഗീതാറാണി. മരുമക്കൾ: ദിലീപ്, പി. മധു (ആർ.സി ബാങ്ക്, മയ്യനാട്).