പാലോട്:പൗവ്വത്തൂർ വിമലാ ഭവനിൽ സ്വർണ്ണപ്പൻ ജി (86) നിര്യാതനായി.പരേതയായ വിമലയാണ് ഭാര്യ .മക്കൾ :റിനിഗ, ഡോ.പ്രതാപൻ ( റിട്ട: പ്രൊഫ. എസ്.എൻ കോളേജ്) റിധിഗ, പ്രതീപൻ, റിനീഷ് കുമാർ. മരുമക്കൾ: ശാന്തകുമാർ, ലാലി, സി കെ മോഹൻ, ബിന്ദു, സിന്ധു.സഞ്ചയനം ചൊവ്വ രാവിലെ 8.30 ന്.