കള്ളിക്കാട്:കള്ളിക്കാട് നാരകത്തിൻകുഴി പ്രകാശ് ഭവനിൽ ടി.ജയരാജ് കുമാർ(48)നിര്യാതനായി.ഭാര്യ:എസ്.ബിന്ദു.മക്കൾ:ജെ.ബി.പ്രകാശ് രാജ്,ജെ.ബി.പ്രവീൺരാജ്.പ്രാർത്ഥന:തിങ്കളാഴ്ച രാവിലെ 9ന്.