sasi

കിളിമാനൂർ: കുന്നുമ്മൽ,കൃഷ്ണ കൃപയിൽ പരേതനായ സുകേശന്റെ ഭാര്യ ശശികല (58, റിട്ട, എച്ച്.എം വഞ്ചിയൂർ യു.പി.എസ്) നിര്യാതയായി.മക്കൾ: അനഘ, അദൃശ്യ. മരുമകൻ വിഷ്ണു.