മലയിൻകീഴ് : പേയാട് പ്ലാവിളക്കോണം ചെറുകോട് മുണ്ടൻചിറ വീട്ടിൽ എസ്.സുരേന്ദ്രൻ(62) നിര്യാതനായി. മക്കൾ : ഷാജി,ഷീജ. മരുമക്കൾ : അനില,സജി.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.