നെടുമങ്ങാട്: മൂന്നാനക്കുഴി മലമുകൾ തടത്തരികത്തു വീട്ടിൽ വി.ജയകുമാർ (50) നിര്യാതനായി. ഭാര്യ: കസ്തൂരി. മകൾ: കാവ്യ. സഞ്ചയനം 7 ന് രാവിലെ 9 ന്.