vilappilsala

മലയിൻകീഴ് :വിളപ്പിൽശാല ഇ.എം.എസ് അക്കാഡമിയിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈക നട്ടു. സി.പി.എം.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ,ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,അക്കാദമി രജിസ്ട്രാർ പ്രൊഫ.എ.പ്രതാപചന്ദ്രൻനായർ,മാനേജർ വി.ജയസിംഗ്,കാർഷിക സർവകലാശാല റിട്ട. പ്രൊഫ.ഡോ.സി.ഭാസ്കരൻ,കാർഷിക വകുപ്പ് റിട്ട.ജോയിന്റ് ഡയറക്ടർ ബാബു,ഹിറോഷ്,ജോൺസ് ചാൾസ്,പി.ശ്രീജിത്ത്,കെ.സുരേഷ് കുമാർ,ബി.ഷജൻ എന്നിവരും വൃക്ഷ തൈ നട്ടു.

(ഫോട്ടോ അടിക്കുറിപ്പ്......ലോക പരിസ്ഥിതി ദിനത്തിൽ വിളപ്പിൽശാല ഇ.എം.എസ് അക്കാഡമിയിൽ സി.പി.എം.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ വൃക്ഷ തൈ നടുന്നു.ആനാവൂർ നാഗപ്പൻ,പ്രൊഫ.എ.പ്രതാപചന്ദ്രൻനായർ എന്നിവർ സമീപം