bfm-school

പാറശാല: പരശുവയ്ക്കൽ ബി.എഫ്.എം റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പരിസ്ഥിതി ദിനാചരണം ബി.എഫ്.എം ബിഷപ്പ് അഡ്വ.എസ്.പ്രസാദ് വൃക്ഷത്തൈ നട്ട് ഉദ്‌ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ റെജി ആശംസകൾ നേർന്നു. ഉദ്‌ഘാടന ചടങ്ങുകൾ കാണുന്നതിന് വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെ അവസരമൊരുക്കി. തുടർന്ന് വിദ്യാർത്ഥികൾ അവരവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ട് ദിനാചരണത്തിൽ പങ്കുചേർന്നു.

caption: പരശുവയ്ക്കൽ ബി.എഫ്.എം റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പരിസ്ഥിതി ദിനാചരണം ബി.എഫ്.എം ബിഷപ്പ് അഡ്വ.എസ്.പ്രസാദ് വൃക്ഷത്തൈ നട്ട് ഉദ്‌ഘാടനം ചെയ്യുന്നു.