rani-52

അംബികാപുരം: കുഞ്ചറക്കാട്ട് ബെന്നിയുടെ ഭാര്യ റാണി (52) നിര്യാതയായി. പരേത കുത്തുപാറ ചിറ്റിനപ്പിള്ളിൽ കുടുംബാംഗം. മക്കൾ: ഡോണ (നഴ്‌സ്, മാൾട്ട), സോന (ബി.ടെക്).