കോവളം : സി.പി.എം കാഞ്ഞിരംകുളം ലോക്കൽ കമ്മിറ്റി അംഗം കാഞ്ഞിരംകുളം വെൺകുളത്തുവിള അഖിലം വീട്ടിൽ സി. വിജയൻ (67, റിട്ട. ഉദ്യോഗസ്ഥൻ തിരുവനന്തപുരം നഗരസഭ) നിര്യാതനായി. ഭാര്യ : കോമളകുമാരി സി .എ (റിട്ട. അദ്ധ്യാപിക പി.കെ.എസ്. എച്ച്.എസ്. എസ് കാഞ്ഞിരംകുളം). മക്കൾ : അഖിൽ വി. കെ (വി.എ.കെ പെയിന്റ്), ഡോ. അഖിജ വി. കെ . മരുമകൾ : രാഖി ആർ. പി.