rajamma-kaniyapuram

കണിയാപുരം :ചിറയ്ക്കൽ ചരുവിളാകത്ത് വീട്ടിൽ രാജമ്മ (71) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: റ്റൈറ്റസ്, ജോയി , സുനി , രാജു .മരുമക്കൾ :വിജിനി , സുചിത്ര .സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ.