പൂവച്ചൽ: കോലിയക്കോട് തുഷാരത്തിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ഓമനഅമ്മ(67)നിര്യാതയായി. മകൻ: സജികുമാർ(ആർ.എസ്.എസ് ജില്ലാ സേവാപ്രമുഖ് ).മരുമകൾ: സുനിതകുമാരി.