തൊടുപുഴ: മൈലക്കൊമ്പ് അമംതുരുത്തിൽ ജെയ്‌സൺ ജേക്കബ് (കുട്ടൻ - 52) നിര്യാതനായി. സംസ്‌കാരം മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: ഷീന, തലച്ചിറ കുടുംബാംഗം. മക്കൾ: ആൻമരിയ, അന്ന.