unnikrishnan-71

കളമശേരി: കൊച്ചിൻ യൂണിവേഴ്‌സിറ്റി കോളനി കൈപ്പട വീട്ടിൽ ഉണ്ണികൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സന്തോഷ്, സതീഷ്, സനൂപ്, സന്ദീപ്. മരുമക്കൾ: സുജ, സൗമ്യ, ശ്രുതി.