പറവൂർ: നീണ്ടൂർ വാഴൂർ വീട്ടിൽ വർഗീസ് തോമ്മൻ (90) നിര്യാതനായി. പറവൂർ സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളി സെമിത്തേരിയിൽ. നടത്തി.ഭാര്യ: റോസി. മക്കൾ: ആനി, ടെസ്സി, മേരി, ജോസ് ശെമോൻ, റിമ്മി. മരുമക്കൾ: ഫ്രാൻസിസ്, തോമസ്, സിസ്സി, സുനി, പോളി.